ശുക്രദശ
=======
ഒരാളുടെ ജാതകത്തിൽ ശുക്രൻ അനിഷ്ടസ്ഥാനആധിപത്യം വഹിച്ചു നിന്നാൽ ആ ശുക്രദശാകാലം ഗുണഫലത്തെ നൽകില്ല. ഉദാഹരണമായി ഒരാളുടെ ജാതകത്തിൽ ശുക്രൻ ആറ് , എട്ട് , പന്ത്രണ്ട് ഭാവങ്ങളിലോ , ഈ പറഞ്ഞ ഭാവങ്ങളുടെ ആധിപത്യമോ ഉണ്ടെങ്കിൽ ആ ദശ അനുകൂലം ആവില്ല. മാത്രമല്ല ജാതകത്തിൽ ശുക്രൻ സ്പുടം ചെയ്തു നിൽക്കുന്ന നക്ഷത്രത്തിന്റെ അധിപൻ അനിഷ്ട സ്ഥാനത്തു വന്നാലും ഗുണഫലം കുറവായിരിക്കും.