ശ്രീപൂർണത്രയീശ ജ്യോതിഷ കേന്ദ്രം

Astrologer: Prof. P. S. Subin - BTech MTech, PhD*, Jyothish Rathna, Jyothish Bhooshana, Jyothish Acharya

Sunday, December 22, 2024

Consultation Booking Number

9895873438
Posted by Prof Subin P S at 8:04 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: astrology
Newer Posts Older Posts Home
Subscribe to: Comments (Atom)

About Me

My photo
Prof Subin P S
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ എന്ന ഗ്രാമത്തിൽ ജനിച്ചു. ഇപ്പോൾ താൽക്കാലി കമായി തൃശൂർ ജില്ലയിലെ മാളയിൽ താമസിക്കുന്നു. വളരെ കാലം മുതൽക്കേ ജ്യോതിഷവിദ്യയിൽ ഏറെ ആകൃഷ്ടനായിരുന്നതിനാൽ പറവൂർ വിജയൻ ജ്യോൽസ്യർ , ആമേട ഹരിദാസ് പണിക്കർ, പ്രശസ്ത അഷ്ടമംഗല ആചാര്യൻ സാബു വാസുദേവ്‌, എന്നീ ജ്യോതിഷ-താന്ത്രിക ആചാര്യൻമാരിൽ നിന്നും ജ്യോതിഷം അഭ്യസിച്ചു. 2016-2020 കാലയളവുകളിൽ ജ്യോതിഷാചാര്യ, പ്രവീൺ, ജ്യോതിഷരത്നം എന്നീ ഡിപ്ലോമ കോഴ്സുകൾ കരസ്ഥമാക്കി. തൃശൂർ ശക്തൻ സ്റ്റാൻ്റിന് സമീപം ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിൽ വലിയപറമ്പിലും പ്രാക്‌റ്റീസ് നടത്തി വരുന്നു. കേരള പ്രൈവറ്റ് എഞ്ചിനീയറിങ് കോളേജ് സർവീസിൽ കമ്പ്യൂട്ടർ ശാസ്ത്ര സാങ്കേതിക വിഭാഗം വകുപ്പ് മേധാവി, പ്രൊഫസർ, വൈസ് പ്രിൻസിപ്പൽ, ആക്ടിങ് പ്രിൻസിപ്പൽ, ഡീൻ റജിസ്ട്രാർ എന്നീ നിലകളിൽ ആറ് എഞ്ചിനീയറിംങ് കോളേജുകളിലായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ അങ്കമാലി SCMS Engineering കോളേജിൽ പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുന്നു. Ph.D ഗവേഷണം ചെന്നൈ ഭാരത് യൂണിവേഴ്സിറ്റിയിൽ ചെയ്യുന്നു. വിദ്യാഭ്യാസ സാമൂഹിക സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നി മേഖലകളിൽ സജീവ സാന്നിദ്ധ്യം ഇപ്പോഴും അറിയിക്കുകയും പല വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയിൽ ബോർഡ് അംഗമായി തുടരുകയും ചെയ്യുന്നു.
View my complete profile

Blog Archive

  • ►  2026 (1)
    • ►  April (1)
  • ▼  2024 (1)
    • ▼  December (1)
      • Consultation Booking Number
  • ►  2020 (9)
    • ►  May (9)
Astrologist. Prof. P.S. Subin, Sree Poornatrayeesha Jyothisha Kendram Udayamperoor. Simple theme. Powered by Blogger.